¡Sorpréndeme!

വിദ്യാർഥിയുടെ മരണം ദുഃഖകരമെന്ന് മന്ത്രി വി. ശിവൻകുട്ടി| Thamarassery student attack

2025-03-01 0 Dailymotion

വിദ്യാർഥിയുടെ മരണം ദുഃഖകരമെന്ന് മന്ത്രി വി. ശിവൻകുട്ടി; വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി
 | Thamarassery student attack | Shahabas murder